ചൈനീസ് കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ഗുരുതര പാര്‍ശ്വഫലം;പരീക്ഷണം നിര്‍ത്തി

ശ്രീനു എസ്
ചൊവ്വ, 10 നവം‌ബര്‍ 2020 (16:17 IST)
ചൈനീസ് വാക്സിന് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് ബ്രസീലില്‍ കൊവിഡ് പരീക്ഷണം നിര്‍ത്തിവച്ചു. ചൈനീസ് കൊവിഡ് വാക്സിനായ സിനോവാകിന്റെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്. 
 
വാക്സിന്‍ എടുക്കുന്നവരില്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് വാക്സിന്‍ വികസിപ്പിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ പ്രമേഹരോഗിയാണോ; ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

ബുദ്ധി കൂട്ടാന്‍ ആഗ്രഹമുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യാം

ജിമ്മിലെ വ്യായാമത്തിനിടയില്‍ 27കാരന് കാഴ്ച നഷ്ടപ്പെട്ടു: അപൂര്‍വ പരിക്കിന് പിന്നിലെ കാരണം ഡോക്ടര്‍ വിശദീകരിച്ചു

ഒരു പൂച്ച നിങ്ങളെ എത്ര കാലം ഓര്‍ക്കും? വിദഗ്ധര്‍ പറയുന്നത് അറിയണം

അടുത്ത ലേഖനം
Show comments