തിഹാര്‍ ജയിലില്‍ ഏകാന്ത തടവ്; എന്നിട്ടും ഛോട്ടാ രാജന് കോവിഡ് ബാധിച്ചത് എങ്ങനെ?

Webdunia
വെള്ളി, 7 മെയ് 2021 (16:38 IST)
മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായകന്‍ ഛോട്ടാ രാജന് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തിഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഛോട്ടാ രാജനെ. മറ്റ് തടവ് പുള്ളികള്‍ക്കൊന്നും രാജന്‍ കഴിയുന്ന ജയില്‍ സെല്ലിന്റെ അടുത്തേക്ക് പോകാന്‍ സാധിക്കില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഛോട്ടാ രാജന്‍ കോവിഡ് പോസിറ്റീവ് ആയത് എങ്ങനെയെന്നാണ് ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നത്.

ഏപ്രില്‍ 26 നാണ് രാജന് കോവിഡ് പോസിറ്റീവ് ആകുന്നത്. തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് രൂക്ഷമായതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടു. ഇതേ തുടര്‍ന്നാണ് മരണം.

തിഹാര്‍ ജയിലിലെ 170 തടവ് പുള്ളികള്‍ക്കും അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ലക്ഷണമൊന്നും ഇല്ലാതിരുന്ന ഏതെങ്കിലും ജയില്‍ ജീവനക്കാരില്‍ നിന്നായിരിക്കാം രാജനും കോവിഡ് പോസിറ്റീവ് ആയതെന്ന് കരുതുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments