National Blood Transfusion Council (NBTC) has decided to reduce the deferral period for #blooddonation to 14 days after receiving each/any dose of #CovidVaccine available in India.
ജീവനുള്ള വൈറസിനെ ഉപയോഗിച്ചുള്ള വാക്സിൻ അല്ലാത്തതിനാൽ നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഇതോടെ വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.