Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക

Corona
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതെന്ന് ചൈനയില്‍ നിന്ന് ഒളിച്ചോടിയ ഗവേഷക. ഇതിന്റെ തെളിവുകള്‍ താന്‍ ഉടന്‍ പുറത്തുവിടുമെന്നുംഇവര്‍ പറയുന്നു. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്യാന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
വെള്ളിയാഴ്ചയാണ് ഇവര്‍ ഐടിവിയില്‍ പ്രത്യക്ഷപ്പെട്ട് ആരോപണം ഉന്നയിച്ചത്. മനുഷ്യന്റെ വിരലടയാളം പോലെയാണ് വൈറസിന്റെ ജീന്‍ സീക്വാന്‍സെന്നും ഇത് സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തില്‍ താന്‍ വിശദീകരിക്കാമെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നലെ സംസ്ഥാനത്ത് പ്രഖ്യാപിച്ചത് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി