Webdunia - Bharat's app for daily news and videos

Install App

അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുത്: സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

സുബിന്‍ ജോഷി
ചൊവ്വ, 23 മാര്‍ച്ച് 2021 (21:04 IST)
കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ തടയരുത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
 
കൊവിഡ് വര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലയിലും പ്രാദേശിക മേഖലകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ജനങ്ങള്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നതും സാധനസാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതും തടയാനാകില്ല എന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. 
 
ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!

രാത്രി ആഹാരം കഴിക്കേണ്ട ശരിയായ സമയം ഏതെന്നറിയാമോ

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

അടുത്ത ലേഖനം
Show comments