Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് വായ്‌‌പ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Loan moratorium

സുബിന്‍ ജോഷി

, ചൊവ്വ, 23 മാര്‍ച്ച് 2021 (12:17 IST)
ബാങ്ക് വായ്‌‌പ തിരിച്ചടവിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കൊവിഡ് ലോക്ക് ഡൌണിന്‍റെ ഭാഗമായാണ് വായ്‌പ തിരിച്ചടവിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്.
 
വായ്‌പ കാലാവധി നീട്ടുന്നതും സാധ്യമല്ലെന്ന് കോടതി വ്യക്‍തമാക്കി. സര്‍ക്കാരിന്‍റെ സാമ്പത്തികവും നയപരവുമായ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നും സുപ്രീം‌കോടതി വ്യക്‍തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരുമാറ്റചട്ട ലംഘനത്തിന് തിരുവനന്തപുരത്ത് സി-വിജില്‍ ആപ്പുവഴി ലഭിച്ചത് 9,962 പരാതികള്‍