കൊവിഡ് മൂലം പ്രായമായവരില്‍ മറവിരോഗത്തിനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:55 IST)
കൊവിഡ് മൂലം പ്രായമായവരില്‍ മറവിരോഗത്തിനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം. ജേണല്‍ ഓഫ് അഴ്‌സിമേഴ്‌സ് ഡിസീസിലാണ് ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈവര്‍ഷം ഇത്തരം രോഗികള്‍ കൂടിയതായി പഠനത്തില്‍ പറയുന്നു. 85 വയസുകഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായി രോഗം കാണുന്നത്. 
 
വൈറല്‍ ബാധയും ഇന്‍ഫ്‌ലമേഷനും കാരണമാണ് രോഗം ഉണ്ടാകുന്നതെന്ന് കേസ് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക പമേല ഡേവിസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments