Publish Date: Sat, 31 Dec 2022 (16:37 IST)
Updated Date: Sat, 31 Dec 2022 (16:40 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലാണ് മരണം. അതേസമയം രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3653 ആയിട്ടുണ്ട്.
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12 ആയിട്ടുണ്ട്. രോഗം മൂലം ഇതുവരെ മരണപ്പെട്ടത് 530702 പേരാണ്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 31 Dec 2022 (16:37 IST)
Updated Date: Sat, 31 Dec 2022 (16:40 IST)