Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് കോവിഡ് ബാധിച്ച് മൂന്നു വയോധികരായ സ്ത്രീകള്‍ മരിച്ചു

കോഴിക്കോട് കോവിഡ് ബാധിച്ച് മൂന്നു വയോധികരായ സ്ത്രീകള്‍ മരിച്ചു

എ കെ ജെ അയ്യര്‍

, വെള്ളി, 6 നവം‌ബര്‍ 2020 (10:51 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വയോധികരായ മൂന്നു പേര്‍ കോവിഡ്  ബാധ മൂലം മരിച്ചു. കോവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന പരേതനായ കൂടരഞ്ഞി വാതല്ലൂര്‍ ചാക്കോച്ചന്റെ ഭാര്യ റോസമ്മ (72) മരിച്ചു. കഴിഞ്ഞ ആറ്  മാസമായി ഇവര്‍ മകളുടെ വീട്ടിലായിരുന്നു. താമസം.
 
ഇതിനൊപ്പം വടകര മുടപ്പിലാവില്‍ പാലൊള്ളതില്‍ ജാനു (85) കോവിഡ്  ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്യാതനായി ഭര്‍ത്താവ് കണ്ണന്‍. ഇവര്‍ കൂടാതെ കാറപറമ്പ് പരേതനായ കോയസ്സന്‍ കുട്ടിയുടെ മകള്‍ പാറയില്‍ സുബൈദ (67) കോവിഡ്  ബാധിച്ചു കരിച്ചു. ഭര്‍ത്താവ് ആലിക്കോയ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 756പേര്‍ക്ക്; ഒന്‍പത് മരണം