കോവിഡ് അവസാനിച്ചിട്ടില്ല; ശ്വാസകോശ പ്രശ്‌നങ്ങള്‍ മുതല്‍ ഹൃദയാഘാതം വരെ, കുട്ടികളെ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (13:37 IST)
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒമിക്രോണ്‍ വകഭേദം ഇപ്പോഴും സമൂഹത്തില്‍ തുടരുകയാണ്. പ്രത്യേകിച്ച് കുട്ടികളില്‍ ഒമിക്രോണ്‍ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലെ രോഗബാധയെ കൂടുതല്‍ ശ്രദ്ധയോടെ കാണണമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളില്‍ ഒരുപക്ഷേ കോവിഡ് ഗുരുതരമായേക്കാം. 
 
കുട്ടികളുടെ ശ്വസനനാളങ്ങള്‍ താരതമ്യേന ചെറുതും പെട്ടന്ന് ആഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതുമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് കോവിഡ് കുട്ടികളില്‍ പ്രത്യേകമായി കാണിക്കുന്ന ലക്ഷണം. ശ്വാസകോശ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇത് കാരണമാകും. 
 
വളരെ വലിയ ശബ്ദത്തോടെയുള്ള ചുമയും ശ്വാസമെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുമാണ് പ്രധാന ലക്ഷണങ്ങള്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 18,849 കുട്ടികളിലാണ് പഠനം നടത്തിയത്. യുഎസിലെ യൂണിവേഴ്‌സിറ്റീസ് ഓഫ് കൊളാര്‍ഡോ ആന്റ് നോര്‍ത്ത് വെസ്റ്റ് യുഎസാണ് പഠനം നടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments