Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മൂന്നാം തരംഗം: ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഭീഷണിയായേക്കാം

Webdunia
ഞായര്‍, 4 ജൂലൈ 2021 (10:02 IST)
കൊവിഡ് മൂന്നാം തരംഗം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഭീഷണിയുണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് വീണ്ടും ജനിതകവ്യതിയാനം വന്നാൽ രോഗവ്യാപനം കൂടാമെന്നും കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നൽകുന്നു.
 
രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും വാക്‌സിനേഷൻ പുരോഗമിക്കുന്നതിനാൽ രണ്ടാം തരംഗത്തിനെ പോലെ ശക്തമാകില്ലെന്നുമാണ്  പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ചെയ്‌തവരുടെ എണ്ണം 35 കോടി കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.മൂന്നാം തരംഗത്തിൽ  പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘത്തിന്റെ കണക്കുക്കൂട്ടൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

അടുത്ത ലേഖനം
Show comments