Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ആഴ്ചയോടുകൂടി അമേരിക്കയില്‍ 160 മില്യണ്‍ ആളുകള്‍ മുഴുവന്‍ വാക്‌സിനും എടുത്തിരിക്കുമെന്ന് ജോ ബൈഡന്‍

ഈ ആഴ്ചയോടുകൂടി അമേരിക്കയില്‍ 160 മില്യണ്‍ ആളുകള്‍ മുഴുവന്‍ വാക്‌സിനും എടുത്തിരിക്കുമെന്ന് ജോ ബൈഡന്‍

ശ്രീനു എസ്

, ബുധന്‍, 7 ജൂലൈ 2021 (14:07 IST)
ഈ ആഴ്ചയോടുകൂടി അമേരിക്കയില്‍ 160 മില്യണ്‍ ആളുകള്‍ മുഴുവന്‍ വാക്‌സിനും എടുത്തിരിക്കുമെന്ന് ജോ ബൈഡന്‍. അതേസമയം ഒരു ഡോസെങ്കിലും സ്വീകരിച്ച 182 മില്യണിലധികം പേര്‍ അമേരിക്കയിലുണ്ട്. എകദേശം 90 ശതമാനം മുതിര്‍ന്നപൗരന്മാരും 70 ശതമാനത്തോളം ചെറുപ്പക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ 3300 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധ; മരണം 122