Webdunia - Bharat's app for daily news and videos

Install App

കൊവിഡ് വാക്‌സിന്‍ അടുത്താഴ്ച ഡല്‍ഹിയില്‍!

ശ്രീനു എസ്
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:35 IST)
ഈമാസം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരുടെ അപേക്ഷകളാണ് നിലവില്‍ വിദഗ്ധ സമിതിക്കു മുന്നിലുള്ളത്. ഇതുസംബന്ധിച്ച് 25 ആകുമ്പോഴേക്കും പ്രധാനമന്ത്രിയാകും പ്രഖ്യാപനം നടത്തുന്നത്. ഏത് വാക്സിനാണ് ആദ്യം എത്തുന്നതെന്ന് അറിവായിട്ടില്ല.
 
വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശീതരണ സംവിധാനമടക്കമുള്ള സജ്ജീകരണങ്ങള്‍ ആശുപത്രികളില്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ അടിയന്തര ഉപയോഗത്തിനാണ് വാക്സിന്‍ കമ്പനികള്‍ അപേക്ഷസമര്‍പ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സി സൈക്ലിന്‍ കഴിക്കണം: ആരോഗ്യ വകുപ്പ്

കുടവയര്‍ ഇല്ലാതാക്കാന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക

യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍

മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

അടുത്ത ലേഖനം
Show comments