Webdunia - Bharat's app for daily news and videos

Install App

ആറുമാസത്തിനുള്ളില്‍ പത്തോളം വാക്‌സിനുകള്‍ ലഭ്യമാകും: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍

ശ്രീനു എസ്
ശനി, 28 നവം‌ബര്‍ 2020 (18:01 IST)
അടുത്തവര്‍ഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍. ഫൈസര്‍, ബയോ എന്‍ടെക്, മോഡേണ, ആസ്ട്രസെനക എന്നീ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായും വിലയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കൂടുതല്‍ വ്യക്തതവരുമെന്നും അറിയിച്ചു. എന്നാല്‍ വാക്സിനുകള്‍ക്ക് പേറ്റന്റ് ലഭ്യമാകണമെന്നും അദ്ദേഹം അറിയിച്ചു.
 
അതേസമയം കൊവിഡ് വാക്സിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ പതിവാക്കൂ

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

ദേഹം വേദനയും ദന്തക്ഷയവും, കാരണം പ്രോട്ടീന്റെ കുറവ്!

അടുത്ത ലേഖനം
Show comments