ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് കേസ് ഉയരാന്‍ കാരണം അന്തരീക്ഷമലിനീകരണമെന്ന് ഐഎംഎ

ശ്രീനു എസ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (19:16 IST)
ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണമൂലം രോഗികളായവരെന്ന് ഐഎംഎ. കഴിഞ്ഞാഴ്ചമുതലാണ് ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു തുടങ്ങിയത്. സാധാരണയായി ആരോഗ്യവാനായ ഒരാള്‍ക്ക് വായുഗുണനിലവാരം 300ല്‍ എത്തിയ സാഹചര്യത്തില്‍ ശ്വാസംമുട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഡല്‍ഹിയില്‍ വായുഗുണനിലവാരം 472 ആണ്.
 
കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ 15ശതമാനം കൊവിഡ് മരണങ്ങള്‍ക്കും കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് പറയുന്നു. ഇന്ത്യയില്‍ ഇത് 17ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

അടുത്ത ലേഖനം
Show comments