Webdunia - Bharat's app for daily news and videos

Install App

കൊറോണ: ഹെലികോ‌പ്‌ടറില്‍ നിന്ന് പണം താഴേക്കിട്ട് വിതരണം ചെയ്യാന്‍ മോദി ഉത്തരവിട്ടോ? ഒരു വ്യാജവാര്‍ത്തയുടെ അണിയറക്കഥകള്‍

ജോര്‍ജി സാം
ബുധന്‍, 29 ഏപ്രില്‍ 2020 (15:06 IST)
കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിട്ടതായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വലിയ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യമായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 
രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ജനങ്ങൾക്ക് ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്ക് ഇട്ടുനല്‍കാന്‍ മോദി ഉത്തരവിട്ടതായി കർണാടകയിലെ ഒരു ടിവി ചാനലാണ് റിപ്പോർട്ട് ചെയ്‌തത്. 
 
ഈ വ്യാജവാര്‍ത്ത വിശ്വസിച്ച് അനവധി ഗ്രാമവാസികൾ ഹെലികോപ്റ്റര്‍ പണവുമായി വരുന്നതും കാത്ത് ആകാശത്ത് കണ്ണും നട്ട് കാത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ വ്യാജവാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാനലിന് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
 
വിശദീകരണം നല്‍കാന്‍ ചാനലിന് 10 ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

30 മിനിറ്റ് മതി, സ്വാദിഷ്ടമായ കേരള സ്റ്റൈൽ ചിക്കൻ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

ആസ്മ ദിനം 2025: ആസ്മയ്ക്ക് കാരണമാകുന്ന 6 ഭക്ഷണങ്ങള്‍ ഇവയാണ്

48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഒറ്റവലി മദ്യപാനികള്‍ ഇത് വായിക്കാതെ പോകരുത്

World Asthma Day 2025: ആസ്മ വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments