ഇളവുകളോടുകൂടി വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക്; വാക്‌സിനേഷന്‍ അതിവേഗത്തില്‍

ശ്രീനു എസ്
ബുധന്‍, 2 ജൂണ്‍ 2021 (13:29 IST)
ഇളവുകളോടുകൂടി വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക് വരുന്നു. അമേരിക്കയിലെ എഫ്ഡി ഐ, യുറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെഎംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍, ലോകാരോഗ്യസംഘട അംഗീകൃതം, എന്നിങ്ങനെ വിവിധ തലത്തിലുള്ള വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നടപടി.
 
തദ്ദേശീയമായ വാക്‌സിന്‍ പരീക്ഷണവും വാക്‌സിന് സെന്‍ട്രല്‍ ലബോറട്ടറി നല്‍കേണ്ട അനുമതിയും ഒഴിവാക്കികൊണ്ടുള്ള ഇളവാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കാത്തതിനാലാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments