കോവിഡ് ബാധിച്ചവര്‍ക്ക് മുടികൊഴിയും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (08:09 IST)
കോവിഡ് ബാധയെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ക്ക് ഉണ്ടാകുന്നത്. ശ്വാസകോശ പ്രശ്‌നങ്ങളും ക്ഷീണവും പല അനുബന്ധ രോഗങ്ങളും കൊവിഡിന് ശേഷം പലരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് കോവിഡിനുശേഷം മുടികൊഴിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. യുകെയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കോവിഡ് ബാധിക്കുന്നവരില്‍ ഏതാണ്ട് 60% പേര്‍ക്കും മുടികൊഴിച്ചില്‍ ഉണ്ടാവുമെന്നാണ്. 
 
സാധാരണയായി മുടികൊഴിച്ചിലിനോടൊപ്പം താരന്റെ പ്രശ്‌നങ്ങളും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗമാരകാലത്ത് അനുഭവിക്കുന്ന ഏകാന്തത ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം!

ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍: ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു!

മഞ്ഞുകാലത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു; കാരണം ഇതാണ്

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ത്തുവരുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മദ്യപിക്കാതെ തന്നെ നിങ്ങള്‍ക്ക് ലഹരി അനുഭവപ്പെടുന്നുണ്ടോ? കുടലിലുണ്ടാകുന്ന പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍

അടുത്ത ലേഖനം
Show comments