Publish Date: Mon, 07 Mar 2022 (11:21 IST)
Updated Date: Mon, 07 Mar 2022 (11:23 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,362 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 66 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 9620 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത് 54,118 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 179 കോടിയിലേക്ക് അടുക്കുകയാണ്.