കൊവിഡ് പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; 24മണിക്കൂറിനിടെ പരിശോധിച്ചത് ആറര ലക്ഷത്തോളം സാമ്പിളുകള്‍

ശ്രീനു എസ്
ശനി, 1 ഓഗസ്റ്റ് 2020 (19:33 IST)
കൊവിഡ് പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് കണക്കുകള്‍. നിലവില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ 24മണിക്കൂറിനിടെ പരിശോധിച്ചത് ആറര ലക്ഷത്തോളം സാമ്പിളുകളാണ്. രാജ്യത്ത് ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പരിശോധന നിരക്കാണിത്. 
 
1.88കോടി പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. ഇന്ത്യക്കുമുന്നില്‍ നില്‍ക്കുന്ന അമേരിക്ക 2.5ലധികം സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 0.38 ശതമാനം രോഗികള്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കാം

രാവിലെ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments