കൊറോണയെ കൊല്ലാൻ തിളച്ച വെള്ളം മതി !

ജോൺസി ഫെലിക്‌സ്

ശനി, 1 ഓഗസ്റ്റ് 2020 (16:34 IST)
കൊറോണ വൈറസിനെ നശിപ്പിക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്ന് പഠനം. 72 മണിക്കൂറുകൾക്കുള്ളിൽ വൈറസിനെ ഇല്ലാതാക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്.
 
റഷ്യയിലെ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്‌നോളജി വെക്ടർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സാർസ് കോവ് 2 വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്ന് പഠനം പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു