ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലധികം പേര്‍

ശ്രീനു എസ്
ഞായര്‍, 28 ഫെബ്രുവരി 2021 (10:49 IST)
ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലധികം പേര്‍. 1,43,01,266 പേരാണ് രാജ്യത്ത് ഇന്നുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് മൂലം 113പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,64,511 ആണ്. ഇതുവരെ രോഗം മൂലം 1,57,051 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 1,07,75,169 പേരും രോഗമുക്തി നേടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം

Liver health : കള്ള് കുടിച്ചാൽ മാത്രം പോര, 2026ൽ കരളിനെ സ്നേഹിക്കാനും പഠിക്കാം

എങ്ങനെ എളുപ്പത്തില്‍ 20 ഗ്രാം പ്രോട്ടീന്‍ കഴിക്കാം!

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അടുത്ത ലേഖനം
Show comments