Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 190 കോടിയിലേക്ക്

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 190 കോടിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 3 മെയ് 2022 (13:08 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,568 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,911 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം മൂലം 20 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 19137 പേരാണ്. 
 
രോഗം മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 523889 പേരാണ്. 190 കോടിയോളം പേര്‍ ഇതുവരെ കൊവിഡിനെതിരായ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ലോക ആസ്മദിനം; ശ്വസനസംബന്ധരോഗങ്ങള്‍ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഇന്ത്യക്കാര്‍