Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സജീവ കേസുകള്‍ 15 ലക്ഷം കടന്നു; വാക്‌സിന്‍ സ്വീകരിച്ചവര്‍ 12 കോടിയിലേക്ക്

India Reports

ശ്രീനു എസ്

, വെള്ളി, 16 ഏപ്രില്‍ 2021 (10:47 IST)
രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ 15 ലക്ഷം കടന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2,17,353 കൊവിഡ് കേസുകളാണ്. കൂടാതെ രോഗം മൂലം 1,185 മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,18,302 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത്. 
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,91,917 ആയിട്ടുണ്ട്. കൊവിഡ് മൂലം രാജ്യത്ത് 1,74,308 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,69,743 ആണ്. ഇതുവരെ 11.72 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് പ്രഖ്യാപിക്കപ്പെട്ട കണ്ടെയിന്‍മെന്റ് സോണുകള്‍ ഇവിടെയൊക്കെ