Publish Date: Fri, 17 Dec 2021 (11:26 IST)
Updated Date: Fri, 17 Dec 2021 (11:28 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,447. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,886 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 391 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 86,415 ആയി. ഇതുവരെ 3,41,62,765 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ ഇതുവരെ 1,35,99,96,267 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.