Publish Date: Thu, 09 Dec 2021 (12:08 IST)
Updated Date: Thu, 09 Dec 2021 (12:13 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,419 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ 8,251 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 159 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 94,742 പേരാണ്. രാജ്യത്ത് ആകെ കൊവിഡ് മരണം 4,74,111 ആയിട്ടുണ്ട്. അതേസമയം 130.39 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.