Webdunia - Bharat's app for daily news and videos

Install App

അമേരിക്കയില്‍ അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകളുടെ എണ്ണം മൂന്നായി

ശ്രീനു എസ്
ഞായര്‍, 28 ഫെബ്രുവരി 2021 (14:48 IST)
ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ കൂടുതല്‍ പ്രതിരോധ ശേഷി നല്‍കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ വാക്സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി. അമേരിക്ക അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. നേരത്തേ ഫൈസറിനും മേഡേണയ്ക്കുമാണ് അനുമതി ലഭിച്ചിരുന്നത്. ഈ രണ്ടുവാക്സിനുകള്‍ക്കും രണ്ടു ഡോസ് ആവശ്യമായിട്ടുണ്ട്.
 
യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 18വയസിനു മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാനാണ് വെള്ളിയാഴ്ച അനുമതി നല്‍കിയത്. ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി 66 ശതമാനമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!

ചിത്രങ്ങള്‍ നോക്കൂ..നിങ്ങളുടെ സ്വഭാവം അറിയാം !

20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

പാലിന് ചില ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദിവസവും പാലുകുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments