Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് വാക്‌‌സിന്റെ വില നിശ്ചയിച്ചു, സ്വകാര്യ ആശുപത്രികളിൽ വില 250 രൂപ

രാജ്യത്ത് കൊവിഡ് വാക്‌‌സിന്റെ വില നിശ്ചയിച്ചു, സ്വകാര്യ ആശുപത്രികളിൽ വില 250 രൂപ
, ശനി, 27 ഫെബ്രുവരി 2021 (19:36 IST)
രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. നൂറ് രൂപ സർവീസ് ചാർജ് ഉൾപ്പടെയാണ് തുക നിശ്ചയിച്ചത്. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും.
 
മാര്‍ച്ച് ഒന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും.ഇതില്‍ നൂറ് രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കൊവിഡ്, 18 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14