Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം

Kerala

ശ്രീനു എസ്

, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (16:56 IST)
സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നിന്നാണ് വ്യാപനമുണ്ടായത്.വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ട്. 
 
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറച്ച ശരീരവും ഭംഗിയുള്ള മസിൽസുമാണോ ആഗ്രഹിയ്ക്കുന്നത് ? കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ !