Publish Date: Wed, 09 Dec 2020 (14:20 IST)
Updated Date: Wed, 09 Dec 2020 (14:26 IST)
തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തിങ്കളാഴ്ച നടന്ന ഒന്നാംഘട്ട പോളിംഗില്‍ പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുകയും ഇത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കോവിഡ് വ്യാപനം മുന്നില്‍ കാണണമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.