കൊവിഡ് വാക്‌സിൻ നാളെ കേരളത്തിലെത്തും, ആദ്യഘട്ടത്തിൽ 4,35,500 വയൽ വാക്‌സിൻ

Webdunia
ചൊവ്വ, 12 ജനുവരി 2021 (14:50 IST)
കൊവിഡ് പ്രതിരോധ വാക്‌സിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാർഗം വഴിയാകും വാക്‌സിൻ എത്തുക.
 
കേരളത്തിന് 4,35,500 വയല്‍ വാക്‌സിനാണ് ലഭിക്കുക. ഒരു വയലിൽ പത്തുഡോസ് വാക്‌സിൻ ഉണ്ടാകും.ഒരു വയല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. 4,35,500 വയലില്‍ 1100 എണ്ണം മാഹിയിലേക്കുളളതാണ്. 
 
അതേസമയം കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ്  വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് മറ്റുള്ള ജില്ലകളിൽ എത്തിക്കും.ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിൽ നിന്നവർക്കാണ് ആദ്യം വാക്‌സിൻ നൽകുക.അഞ്ചുലക്ഷം കോവിഡ് വാക്‌സിനുകളാണ് പ്രാഥമിക ഘട്ടത്തില്‍ കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലുകള്‍ പെട്ടെന്ന് മരവിച്ച് ഇക്കിളി അനുഭവം ഉണ്ടാകുന്നുണ്ടോ, വിറ്റാമിന്‍ ബി 12ന്റെ കുറവാണ്!

കഠിനമായ വ്യായാമം ചെയ്യരുത്; റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

ഇന്ത്യന്‍ ടോയ്ലറ്റുകളാണ് നല്ലത്; കാരണം ഇവയാണ്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

അടുത്ത ലേഖനം
Show comments