Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ലോക്ക് ഡൗൺ

Lockdown

എമിൽ ജോഷ്വ

, വ്യാഴം, 8 ഏപ്രില്‍ 2021 (13:30 IST)
കോവിഡ് വ്യാപനം രൂക്ഷമായതോടെ വെള്ളിയാഴ്‌ച മുതൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകുന്നേരം ആറുമണി മുതൽ തിങ്കളാഴ്‌ച രാവിലെ ആറുമണി വരെയാണ് ലോക്ക് ഡൗൺ.
 
സമ്പൂർണ ലോക്ക് ഡൗണിലേക്ക് മധ്യപ്രദേശ് പോകില്ല. എന്നാൽ നഗരപ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോണുകൾ നിർണയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 1.26 ലക്ഷം പേർക്ക്