മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് തീവ്രമാകുന്നു; കഴിഞ്ഞ ദിവസം കേരളത്തിനെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,365 കേസുകള്‍

ശ്രീനു എസ്
ചൊവ്വ, 16 ഫെബ്രുവരി 2021 (14:45 IST)
മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് തീവ്രമാകുന്നു. കഴിഞ്ഞ ദിവസം കേരളത്തിനെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,365 കേസുകളാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായിരിക്കുകയാണ് മഹാരാഷ്ട്ര. ജനുവരി നാലിനു ശേഷമാണ് മഹാരാഷ്ട്ര വീണ്ടും ഇത്തരമൊരു സ്ഥിതിയിലേക്കു വീണത്. 
 
20ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 81 പേരുടെ മരണവും ഈ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 109,25,710 ആയി ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

കറി വയ്ക്കാൻ വാങ്ങുന്ന മീൻ ഫ്രഷ് ആണോയെന്ന് പരിശോധിക്കാൻ ചില ടിപ്‌സുകൾ

മദ്യപിച്ച ശേഷം ഈ മരുന്നുകള്‍ കഴിക്കരുത്, അതും ദിവസേന കഴിക്കേണ്ട മരുന്നുകള്‍!

തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

അടുത്ത ലേഖനം
Show comments