മലപ്പുറത്ത് പ്രവാസികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ്

ശ്രീനു എസ്
തിങ്കള്‍, 14 ജൂണ്‍ 2021 (12:36 IST)
പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.  രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫസ്റ്റ് ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ക്കും, ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അലോട്ട്മെന്റ് ലഭിച്ചവര്‍ക്കുമാണ് ക്യാമ്പില്‍ മുന്‍ഗണന.  
 
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി അലോട്ട്മെന്റ് കാത്തിരിക്കുന്ന പ്രവാസികള്‍ക്കും ഊഴം അനുസരിച്ച് പരിഗണന ലഭിക്കും. ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നഗരസഭ പ്രദേശത്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും വാക്സിന്‍  ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് നഗരസഭ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം
Show comments