മാസ്‌ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോണ്‍സ്റ്റബിളിന് 2000 രൂപ പിഴ

എ കെ ജെ അയ്യര്‍
വ്യാഴം, 15 ഏപ്രില്‍ 2021 (13:38 IST)
പുരി: ഒഡീഷയില്‍ മാസ്‌ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോണ്‍സ്റ്റബിളിന് 2000 രൂപ പിഴയിട്ടതായി പുരി പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തി. പുരി പോലീസ് സൂപ്രണ്ട് ഡോ.കന്‍വാര്‍ വിശാല്‍ സിംഗ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്.
 
സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പിഴ ഈടാക്കുകയായിരുന്നു എന്നും ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ അദ്ദേഹം മാസ്‌ക് ധരിക്കേണ്ടതായിരുന്നു എന്നും പിഴ ഈടാക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.   ഈ സംഭവത്തിലൂടെ ഒഡീഷ പോലീസ് മികച്ച മാതൃകയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

ചൂട് സമയത്ത് മുടി കൂടുതല്‍ കൊഴിയും; ഇക്കാര്യങ്ങള്‍ അറിയണം

How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments