Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30വരെ നീട്ടി മ്യാന്‍മര്‍

Myanmar Covid News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഏപ്രില്‍ 2023 (11:02 IST)
കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30വരെ നീട്ടി മ്യാന്‍മര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് നീട്ടിയത്. മ്യാന്‍മറില്‍ ഇതുവരെ 634080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം മൂലം 19490 പേരാണ് മരണപ്പെട്ടിട്ടുള്ളത്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് നേരത്തേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്നതിനു മുന്‍പ് ഫോണ്‍ നോക്കുന്ന ശീലമുണ്ടോ, ടിവി കാണാറുണ്ടോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്