Webdunia - Bharat's app for daily news and videos

Install App

കൊറോണയ്ക്കു മുന്നില്‍ തോറ്റ ട്രംപിന് മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഒബാമ

ശ്രീനു എസ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (18:58 IST)
സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ട്രംപിന് അമേരിക്കന്‍ പൗരന്മാരെയും രക്ഷിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡിനു പുറത്തുനടത്തിയ പ്രസംഗത്തിലാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്. 
 
അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് നമ്മളെയൊന്നും രക്ഷിക്കാന്‍ പോകുന്നില്ല. കൊവിഡ് വ്യാപനം തുടങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞെന്നും സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത അടിസ്ഥാന കാര്യങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

അടുത്ത ലേഖനം
Show comments