Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്ക: ഒമിക്രോൺ ബിക്യൂ 1, ബിക്യൂ 1.1 കേസുകൾ ഉയരുന്നു

ആശങ്ക: ഒമിക്രോൺ ബിക്യൂ 1, ബിക്യൂ 1.1 കേസുകൾ ഉയരുന്നു
, തിങ്കള്‍, 21 നവം‌ബര്‍ 2022 (13:05 IST)
ലോകമെങ്ങും ഒമിക്രോൺ വകഭേദങ്ങളായ ബിക്യൂ 1, ബിക്യൂ 1.1  എന്നിവ മൂലമുള്ളകൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 49.7 ശതമാനവും ഈ വകഭേദങ്ങൾ മൂലമാണ്. ഇന്ത്യയിലും ഇവ മൂലമുള്ളകേസുകൾ ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
 
യൂറോപ്പിലും ഈ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.സംബർ ആരംഭത്തോടെയോ 50 ശതമാനം കോവിഡ് കേസുകളും ബിക്യു1, ബിക്യു1.1 വകഭേദങ്ങൾ മൂലമാകാമെന്ന് യൂറോപ്യൻ സെൻ്റർ ഫോർ ഡിസീസസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രവചിക്കുന്നു. ഈ വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലുണ്ടെങ്കിലും ഇവ മൂലം ആശുപത്രി പ്രവേശനം വർധിക്കുന്നില്ല എന്നത് ആശ്വാസത്തിന് വകനൽകുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുമാസത്തിനിടെ ചൈനയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു