Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്‍കി ജപ്പാന്‍

Pfizer Covid Pill

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഫെബ്രുവരി 2022 (16:50 IST)
ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്‍കി ജപ്പാന്‍. ഫൈസറിന്റെ പാക്‌സിലോവിഡ് എന്ന കഴിക്കാവുന്ന ഗുളികയ്ക്കാണ് അനുമതി. ഇതിന്റെ ക്ലിനിക്കല്‍ ട്രയലില്‍ കൊവിഡ് മൂലമുള്ള ആശുപത്രി പ്രവേശനവും മരണവും 88ശതമാനം കുറയ്ക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ജപ്പാന്റെ ആരോഗ്യമന്ത്രാലയമാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രീന്‍ ടീ കുടിക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം