പൂനെയില്‍ 878 പുതിയ കൊവിഡ് കേസുകള്‍; ഒരു മരണം

ശ്രീനു എസ്
ചൊവ്വ, 2 മാര്‍ച്ച് 2021 (10:55 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ പൂനെയില്‍ 878 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രോഗം മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പൂനെയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 410699 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 15199 പേരാണ്. കൊവിഡ് മൂലം പൂനെയില്‍ മരണപ്പെട്ടവരുടെ കണക്ക് 8112 ആയതായി അരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ 3,87388 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അപര്യാപ്തമായ ഉറക്കം ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!

കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

ഹൃദയാരോഗ്യത്തിന് ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം

അടുത്ത ലേഖനം
Show comments