കൊവിഡ് വാക്‍സിന്‍ ഒക്‍ടോബറിലെന്ന് പുരുഷോത്തമന്‍ നമ്പ്യാര്‍

Webdunia
വെള്ളി, 22 മെയ് 2020 (13:53 IST)
കൊവിഡ് 19 പ്രതിരോധത്തിനുള്ള വാക്‍സിന്‍ തന്‍റെ കമ്പനിയായ സെറം ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ഒക്‍ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് പുരുഷോത്തമന്‍ നമ്പ്യാര്‍. ദി കൊച്ചി പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പുരുഷോത്തമന്‍ നമ്പ്യാര്‍ ഇക്കാര്യം വ്യക്‍തമാക്കിയത്. വാക്‍സിന്‍ ഒരു യൂണിറ്റിന് 1000 രൂപയായിരിക്കുമെന്നും ഈ അഭിമുഖത്തില്‍ നമ്പ്യാര്‍ വ്യക്‍തമാക്കുന്നു. 
 
വാക്‍സിന്‍ ഉല്‍‌പ്പാദന - വിതരണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് സെറം ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ. 170 രാജ്യങ്ങളിലാണ് ഇവരുടെ വാക്‍സിനുകള്‍ ഉപയോഗിക്കുന്നത്. പുനെയാണ് ഈ കമ്പനിയുടെ ആസ്ഥാനം. 
 
കൊവിഡ് 19 വാക്‍സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുകയാണെന്ന് പുരുഷോത്തമന്‍ നമ്പ്യാര്‍ പറയുന്നു. കൊറോണ വൈറസ് ലോകത്ത് തുടരുമെന്നും അതുകൊണ്ടുതന്നെ വാക്‍സിന്‍ ഉപയോഗത്തിലൂടെ ജനങ്ങളില്‍ നിന്ന് കൊറോണ ഭീതി അകറ്റാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്‍തമാക്കുന്നു.
 
തന്‍റെ കമ്പനിയുടെ വാക്‍സിന്‍ കൊറോണ രോഗികളില്‍ ഉപയോഗിക്കാനുള്ളതല്ലെന്നും കൊറോണ വരാതെ തടയാനുള്ളതാണെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments