ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരന് കോവിഡ്

എ കെ ജെ അയ്യര്‍
വെള്ളി, 27 നവം‌ബര്‍ 2020 (10:12 IST)
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന്  കോവിഡ്  സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്സ ന്നിധാനത്തെ ദേവസ്വം ഭണ്ടാരം രണ്ട് ദിവസത്തേക്ക് അടച്ചു. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ടാരത്തില്‍ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.
 
ഈ ഉദ്യോഗസ്ഥനൊപ്പം താമസിച്ചിരുന്ന പത്ത് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഭണ്ടാരം അണു വിമുക്തമാക്കി. ഇതിനൊപ്പം പമ്പയില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം മരാമത്തിലെ ഓവര്‌സിയര്‍ക്കും കോവിഡ്  സ്ഥിരീകരിച്ചു.
 
ഇതിനെ തുടര്‍ന്ന് ദേവസ്വം ഓഫീസില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റ് നല്‍കിയിട്ടുണ്ട്. മരാമത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍, മറ്റു ജോലിക്കാര്‍ എന്നിവരെയും നിരീക്ഷണത്തിലാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

അടുത്ത ലേഖനം
Show comments