Webdunia - Bharat's app for daily news and videos

Install App

മണിരത്‌നത്തിന്‍റെ മകന്‍ ഐസൊലേഷനില്‍, ഗ്ലാസ് വിന്‍‌ഡോയ്‌ക്കപ്പുറം നിന്ന് മകനെ കണ്ട് സുഹാസിനി

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 23 മാര്‍ച്ച് 2020 (13:09 IST)
മണിരത്‌നത്തിന്‍റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ലണ്ടനില്‍ നിന്ന് വന്നയുടനെയാണ് നന്ദന്‍ ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. നന്ദന്‍ യൂറോപ്പിലുടനീളം സഞ്ചരിച്ചതായും കൊവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഐസൊലേഷനില്‍ പ്രവേശിച്ചതായും സുഹാസിനി വ്യക്‍തമാക്കി.
 
മകനെ സുഹാസിനി കാണുന്നത് ഗ്ലാസ് വിന്‍‌ഡോയ്‌ക്ക് അപ്പുറം നിന്നാണ്. നന്ദന്‍ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ചാണ് കഴുകി വൃത്തിയാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments