Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്ക് കത്ത്: അടൂർ, മണിരത്‌നം ഉൾപ്പെടെ 49 പേർക്കെതിരെ കേസ്

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസാഫർപുർ പൊലിസ് പറഞ്ഞു.

മോദിക്ക് കത്ത്: അടൂർ, മണിരത്‌നം ഉൾപ്പെടെ 49 പേർക്കെതിരെ കേസ്

തുമ്പി എബ്രഹാം

, വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:36 IST)
രാജ്യത്ത് വർധിച്ചുവരുന്ന ആൾകൂട്ടകൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തുറന്ന കത്തയച്ച 49 പ്രമുഖ വ്യക്തികൾക്കെതിരെ കേസ്. സംവിധായകരായ രാമചന്ദ്ര ഗുഹ, സംവിധായകരായ  അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബിഹാറിലെ മുസാഫർപുർ പൊലീസ് കേസെടുത്തത്.
 
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസാഫർപുർ പൊലിസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓത്സയാണ് കോടതിയെ സമീപിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ