Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് നടപ്പാക്കുന്നത് സിന്‍ഡ്രോമിക് മാനേജ്‌മെന്റ്

തിരുവനന്തപുരത്ത് നടപ്പാക്കുന്നത് സിന്‍ഡ്രോമിക് മാനേജ്‌മെന്റ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ജനുവരി 2022 (08:14 IST)
തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെല്ലാം രോഗികളായി കണക്കാക്കും. പരിശോധനയുടെ ആവശ്യമില്ലതെ തന്നെ ഇവരെ കൊവിഡ് പോസിറ്റീവായി കരുതും. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശോധനകള്‍ക്ക് ഇനി സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് നടപ്പാക്കുന്നത്. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കാതെ നേരെ ഐസൊലേഷനിലാക്കുന്ന രീതിയാണ് ഇനിയുള്ളത്. 
 
അതേസമയം കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധന നല്‍കി ചികിത്സിക്കും. ആരോഗ്യവകുപ്പിന്റെ കര്‍മപദ്ധതി പ്രകാരമാണ് പുതിയ മാറ്റങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‌സും ഫോര്‍പ്ലേയും; അറിയേണ്ടതെല്ലാം