Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകാൻ കഴിഞ്ഞത് അവിസ്‌മരണീയ മുഹൂർത്തം: സിസ്റ്റർ നിഷ ശർമ

ജോൺസി ഫെലിക്‌സ്
വ്യാഴം, 8 ഏപ്രില്‍ 2021 (08:07 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.
 
പുതുച്ചേരിയിൽ നിന്നുള്ള പി നിവേദ, പഞ്ചാബിൽ നിന്നുള്ള നിഷ ശർമ എന്നീ നഴ്‌സുമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് COVID19 വാക്‌സിൻ നൽകിയത്.
 
"കോവാക്‌സിൻ രണ്ടാം ഡോസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകി. അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അദ്ദേഹത്തെ കാണാനും പ്രതിരോധ കുത്തിവയ്പ്പ് നടത്താനും സാധിച്ചത് ഒരു അവിസ്മരണീയ നിമിഷമായിരുന്നു" - പ്രധാനമന്ത്രി മോദിക്ക് വാക്‌സിനേഷൻ എടുത്ത സിസ്റ്റർ നിഷ ശർമ പറഞ്ഞു.
 
മാർച്ച് ഒന്നിനായിരുന്നു മോഡി ആദ്യ ഡോസെടുത്തത്. ഭാരത് ബയോടെകിൻറെ കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments