കൊവിഡ്: മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൊണ്ടുവന്ന ആഹാരത്തില്‍ കഞ്ചാവ്

ശ്രീനു എസ്
വ്യാഴം, 5 നവം‌ബര്‍ 2020 (18:05 IST)
കൊവിഡ് രോഗിക്ക് കൊണ്ടുവന്ന ഭക്ഷണത്തില്‍ കഞ്ചാവ് പൊതികള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇന്നലെ രാവിലെ രോഗിക്കായി എത്തിച്ച ഭക്ഷണം പരിശോധിച്ചപ്പോഴാണ് 10ഗ്രാം വീതമുള്ള 3കഞ്ചാവ് പൊതികള്‍ കിട്ടിയത്.
 
കഞ്ചാവ് പൊതികള്‍ വിയ്യൂര്‍ ജയിലില്‍ കൊവിഡ് ബാധിച്ച് കൊണ്ടുവന്ന തടവുകാരന് എത്തിച്ചതെന്നാണ് കരുതുന്നത്. കൊവിഡ് രോഗികള്‍ക്കുള്ള വാര്‍ഡിലാണ് സംഭവം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments