ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം, ഇതാ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു നാടൻ കൂട്ട് !

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (15:58 IST)
നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഉത്തമമായ വസ്തുക്കളാണ് ഇഞ്ചി, മഞ്ഞള്‍, തേങ്ങാപ്പാല്‍ എന്നിവ. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു കൂറ്റ് ഇവ ഉപയോഗിച്ച് തയ്യാറാക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി, മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍, ഒരു കപ്പ് തേങ്ങാപ്പാല്‍ എന്നിവയാണ് ഇതിന് വേണ്ടത് ഇഞ്ചിയും മഞ്ഞളും ചതച്ചോ അല്ലെങ്കില്‍ പൊടിച്ചോ ഉപയോഗിക്കണം. എന്തെല്ലാമാണ് ഈ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.   
 
വയറ്റില്‍ ഉണ്ടാകുന്ന അനുബാധ ഉൾപ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കും വളരെ ഫലപ്രധമായ ഒന്നാണ് ഇത്. ശരീര വേദനയ്ക്കും അള്‍സറിനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ ചെറുക്കാനും ഈ പാനിയം സഹായിക്കും ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനയ്ക്കു പരിഹാരം കാണാനും ഈ പാനിയം ഉത്തമമാണ്. .ഉറക്കകുറവിനുള്ള ഒരു മികച്ച പരിഹാരമാണ് ഇത്. 
 
ഈ കൂട്ട് കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. അതുപോലെ ഈ പാനിയം ചുമ ജലദോഷം എന്നിവയ്ക്കും ശരീരത്തിലെ വിഷാംശം നീക്കുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍, വാതം, അമിതവണ്ണം എന്നിവ പരിഹരിക്കാനും ഇത് വളരെ ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments