തൃശൂരില്‍ കൊവിഡ് ക്വാറന്റൈനിലുള്ളവരുടെ എണ്ണം 755; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4 പേരെ

ജോര്‍ജി സാം
വ്യാഴം, 7 മെയ് 2020 (21:50 IST)
ജില്ലയില്‍ കൊവിഡ് ക്വാറന്റൈനിലുള്ളവരുടെ എണ്ണം 755 ആയി. ഇന്ന് ആശുപത്രിയില്‍ 4 പേരെ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 740 പേരും ആശുപത്രികളില്‍ 15 പേരുമായിട്ടുണ്ട്. ഒരാളെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
 
ഇന്ന് 12 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതു വരെ 1327 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1315 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 261 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 
 
ശ്വാസകോശസംബന്ധമായ രോഗമുളളവര്‍, കച്ചവടക്കാര്‍, പൊലീസ്, റേഷന്‍കടയിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുളളവര്‍, അന്തര്‍സംസ്ഥാന യാത്രക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments