ജില്ലാ കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍

ശ്രീനു എസ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (09:33 IST)
തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തില്‍ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആര്‍.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
 
വീട്ടില്‍ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നും എല്ലാവരും കോവിഡ് - 19നെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

അടുത്ത ലേഖനം
Show comments